Tuesday September 25th, 2018 - 1:05:am
topbanner

പനീര്‍സെല്‍വം വിഭാഗത്തിനു കരുത്തുപകരാന്‍ ഡി.എം.കെയുടെ തീരുമാനം

AN
പനീര്‍സെല്‍വം വിഭാഗത്തിനു കരുത്തുപകരാന്‍ ഡി.എം.കെയുടെ തീരുമാനം

ചെന്നൈ : പനീര്‍സെല്‍വം വിഭാഗത്തിനു കരുത്തുപകരാന്‍ ഡി.എം.കെയുടെ തീരുമാനം. വര്‍ക്കിങ് ചെയര്‍മാന്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ വൈകിട്ട് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം.

ഡി.എം.കെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 98 എം.എല്‍.എമാരാണ് ഡി.എം.കെ സഖ്യത്തിനുള്ളത്. ഇപ്പോഴുള്ള സര്‍ക്കാര്‍ താല്‍ക്കാലികമാണെന്നും ഉടന്‍ തന്നെ തിരഞ്ഞെടുപ്പിനു തയാറാകണമെന്നും സ്റ്റാലിന്‍ നേരത്ത പറഞ്ഞിരുന്നു.

നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് പളനിസാമിക്കെതിരെ വോട്ടുചെയ്യാന്‍ പ്രതിപക്ഷമായ ഡി.എം.കെ തീരുമാനിച്ചത്.

 

Read more topics: dmk, vote, paneer selvam, stalin
English summary
dmk will vote for paneer selvam team
topbanner

More News from this section

Subscribe by Email