Saturday November 17th, 2018 - 12:54:pm
topbanner

ശശികല മുഖ്യമന്ത്രിയാകുന്നത് ജന താല്‍പര്യത്തിന് എതിരെന്ന് സ്റ്റാലിന്‍

rajani
ശശികല മുഖ്യമന്ത്രിയാകുന്നത് ജന താല്‍പര്യത്തിന് എതിരെന്ന് സ്റ്റാലിന്‍

ചെന്നൈ: ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണ് ശശികല മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിന്‍. മുഖ്യമന്ത്രിയായി ശശികല അധികാരമേറ്റാന്‍ അത് അന്തരിച്ച ജയലളിതയുടെ ആഗ്രഹങ്ങള്‍ക്ക് പോലും എതിരാവുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് ശശികലയെ ഭരണകര്യങ്ങളില്‍ ഇടപെടാന്‍ സമ്മതിച്ചിരുന്നില്ല.നിയമസഭാ കക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ തിരുവാരൂരില്‍ മാധ്യമങ്ങളോട്സം സാരിക്കുകയായിരുന്നു സ്റ്റാലിന്‍. വ്യാഴായ്ചയാണ് ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

 

Read more topics: dmk, stalin, critized, sasikala
English summary
dmk stalin critized sasikala
topbanner

More News from this section

Subscribe by Email