Sunday July 21st, 2019 - 2:40:pm
topbanner
topbanner

ഭാര്യയേയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പൈലറ്റ് ആത്മഹത്യ ചെയ്തു

rajani
ഭാര്യയേയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പൈലറ്റ് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: പൈലറ്റ് ഭാര്യയേയും മകളെയും വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കി. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ മയൂര്‍വിഹാറിലായിരുന്നു സംഭവം. വിഷാദരോഗത്തെ തുടര്‍ന്നാണ് മുന്‍ പൈലറ്റായ ആനന്ദ് കുമാര്‍ സിംഗ് ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഭാര്യ രാജലക്ഷ്മിയുമായും മകള്‍ അഭിലാഷയുമായും വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് സ്വന്തം റിവോള്‍വറില്‍ നിന്നും ആനന്ദ് വെടിയുതിര്‍ത്തത്. എന്നാല്‍ വെടിവയ്പില്‍നിന്നും രാജലക്ഷ്മിയുമായും അഭിലാഷയുമായും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

പിന്നീട് ആനന്ദ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. സ്വകാര്യ വിമാനത്തിന്റെ പൈലറ്റായിരുന്ന ആനന്ദ് ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുക്കുകയായിരുന്നു.

ആര്‍.എസ്.സിന്റെ ദലിത് അക്രമത്തിനെതിരെ ഓണപ്പൊട്ടന്‍ കെട്ടി പ്രതിഷേധം

പ്രേമത്തിന്റെ കളക്ഷനെ തകര്‍ത്തെറിഞ്ഞ് ഒപ്പം മുന്നേറുന്നു

English summary
depression retired pilot commits suicide
topbanner

More News from this section

Subscribe by Email