topbanner
Sunday August 20th, 2017 - 7:43:am
topbanner

തുണിക്കടയില്‍ നിന്നും 45 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

NewsDesk
തുണിക്കടയില്‍ നിന്നും 45 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

ചെന്നൈ: ചെന്നൈ കോടമ്പാക്കത്തെ പ്രമുഖ തുണിക്കടയില്‍ നിന്നും 45 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ കടയുടമ ദണ്ഡപാണി
ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ നവംബറില്‍ 1000, 500 രൂപയുടെ കറന്‍സികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷം ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ ആദ്യമായാണ് ഇത്രയും വലിയ തുക കണ്ടെത്തുന്നത്.

ഇത്രയും പണം എവിടെ നിന്നുമാണ് വന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. മാറ്റിയെടുക്കാന്‍ കഴിയാതെ സൂക്ഷിച്ച കള്ളപ്പണം ആണ് ഇതെന്നാണ് സൂചന.

Read more topics: Chennai, note, shop, police
English summary
Chennai: Demonetised notes in crores recovered from shop that sells police uniforms
topbanner topbanner

More News from this section

Subscribe by Email