Saturday November 17th, 2018 - 2:03:am
topbanner

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

Renjini
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഡൽഹി അംബേദ്കർ നഗറിലാണ് അപകടം. അമിത വേഗത്തിലെത്തിയ കാർ മറ്റേതെങ്കിലും വാഹനവുമായി കൂട്ടിയിടിച്ചതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഫയർ ഫോഴ്‌സിന് കാർ നിന്നു കത്തുന്നതായി വിവരം ലഭിച്ചത്. സംഭവസ്ഥലത്തേക്ക് ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിയമർന്നിരുന്നു. കാറിൽ കെട്ടുകണക്കിന് കടലാസുകളുണ്ടായിരുന്നു. ഇതും തീ പടരാൻ കാരണമായി.

Read more topics: delhi, man, killed, Fire, moving, car
English summary
One man was killed by car on the moving car
topbanner

More News from this section

Subscribe by Email