topbanner
Friday April 28th, 2017 - 3:37:pm
topbanner

ഹിന്ദു സ്ത്രീകളെ മുത്വലാഖില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

rajani
ഹിന്ദു സ്ത്രീകളെ മുത്വലാഖില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: മിശ്ര വിവാഹം ചെയ്ത ഹിന്ദു സ്ത്രീകള്‍ക്ക് മുത്വലാഖും ബഹുഭാര്യാത്വവും ഒഴിവാക്കണമെന്ന പൊതു താല്‍പ്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.അഡ്വ.വിജയ് കുമാര്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്.

നിക്കാഹ് നാമ ഉര്‍ദുവിലാണെന്നും ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹ സമയത്ത് അത് മനസിലാവുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഗുരുതരമായ ഈ വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണയിലാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് അനു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.

 

Read more topics: delhi highcourt, muthalaq, issue
English summary
delhi highcourt muthalaq issue
topbanner topbanner

More News from this section

Subscribe by Email