Thursday September 20th, 2018 - 8:24:pm
topbanner
Breaking News

കൈയും തലയും ഇല്ലാത്ത മൃതദേഹം ബാഗിനുളളിൽ

Renjini
കൈയും തലയും ഇല്ലാത്ത മൃതദേഹം ബാഗിനുളളിൽ

ന്യൂഡൽഹി:  തല അറുത്ത് മാറ്റിയ നിലയിൽ ട്രാവൽ ബാഗിനുള്ളിൽ മൃതദേഹം. തിമർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാഹദൂർ ഖൽസ കോളെജിനടുത്താണ് സംഭവം. കൈകൾ വെട്ടി മാറ്റിയിട്ടുണ്ടെങ്കിലും മൃതദേഹത്തൊടൊപ്പം ഇത് കണ്ടെത്താനായില്ല.

കാലുകൾ ശരീരത്തിൽ നിന്നും അറ്റു പോയ നിലയിലാണ്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.മുപ്പത് വയസിനടുത്ത് പ്രയമുള്ള പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. സം‍ശയകരമായ നിലയിൽ ബസ് സ്റ്റോപ്പിൽ കറുത്ത ബാഗിരിക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read more topics: delhi, Body, bag, police
English summary
Body without head and head in the bag
topbanner

More News from this section

Subscribe by Email