Saturday May 25th, 2019 - 12:48:pm
topbanner
topbanner

നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് മമത ബാനര്‍ജി

rajani v
നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് അന്വേഷണം നടത്തിയാല്‍ ഇക്കാര്യം തെളിയിക്കാമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട് നിരോധനം കള്ളപ്പണത്തിന് എതിരായ യുദ്ധമായിരുന്നില്ല മറിച്ച് അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി കള്ളപ്പണം വെളിപ്പിക്കാനുള്ള നീക്കമായിരുന്നു.

അവരുടെ കള്ളപ്പണം നിയമപരമായ ഫണ്ടായി മാറ്റപ്പെട്ടു. എന്നാല്‍ രാജ്യം വലിയ ഇരുട്ടില്‍ അകപ്പെട്ടു എന്നും മമത പറഞ്ഞു. വിദേശ ബാങ്കുകളില്‍ നിന്നും കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പ്രായോഗികതയില്‍ നോട്ട് നിരോധനം വട്ടപൂജ്യമായിരുന്നെന്നും മമത പറഞ്ഞു.

Read more topics: currency, ban, mammatha
English summary
currency ban mammatha
topbanner

More News from this section

Subscribe by Email