Thursday November 15th, 2018 - 8:08:am
topbanner

ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക്; പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

NewsDesk
ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക്; പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

അമൃത്സര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാഷ്ട്രീയപ്രവേശനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളുമായി ഹര്‍ഭജന്‍ ബന്ധപ്പെട്ടുവരുകയാണ്. പഞ്ചാബില്‍ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

ജലന്ധറില്‍ ആണ് ഹര്‍ഭജന്‍ കണ്ണുവെച്ചിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

 

Read more topics: Cricket, Harbhajan Singh, Congress
English summary
Cricketer Harbhajan Singh may soon join Congress party
topbanner

More News from this section

Subscribe by Email