topbanner
Tuesday September 26th, 2017 - 2:04:am
topbanner

രാജ്യസഭ എം പി ഋതബ്രതാ ബാനര്‍ജിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Anju N C
രാജ്യസഭ എം പി ഋതബ്രതാ ബാനര്‍ജിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കൊല്‍ക്കത്ത: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സിപിഎം രാജ്യസഭ എംപി ഋതബ്രതാ ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആഢംബര ജീവിതവും മോശം പെരുമാറ്റവുമാണ് ഋതബ്രതയെ പുറത്താക്കാന്‍ കാരണം. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിരക്കാത്തതാണ് ഋതബ്രതയുടെ ജീവിതശൈലിയെന്ന് അദ്ദേഹത്തിന്റെ മുന്‍ഭാര്യ ഉര്‍ബയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കഴിഞ്ഞ ജൂണില്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

English summary
cpm suspends rajyasabha mp ritabrata banerjee
topbanner topbanner

More News from this section

Subscribe by Email