Thursday November 15th, 2018 - 4:13:am
topbanner

കേന്ദ്രസര്‍ക്കാരിനെതിരെ സി.പി.ഐ.എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

ANJU NC
കേന്ദ്രസര്‍ക്കാരിനെതിരെ സി.പി.ഐ.എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ സി.പി.ഐ.എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. സിപിഐഎം അവെയ്‌ലബിള്‍ പിബിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പി.കരുണാകരനാണ് അവിശ്വാസ പ്രേമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നാളെതന്നെ പരിഗണിക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more topics: cpm, issued, no confidence notice,
English summary
cpm issued no confidence notice
topbanner

More News from this section

Subscribe by Email