topbanner
Tuesday September 26th, 2017 - 5:38:am
topbanner

ആഗസ്റ്റ് 12 മുതല്‍ നാലു ദിവസത്തേയ്ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

rajani v
ആഗസ്റ്റ് 12 മുതല്‍ നാലു ദിവസത്തേയ്ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ആഗസ്റ്റ് 12 മുതല്‍ നാലു ദിവസത്തേക്ക്പ്രവര്‍ത്തിക്കില്ല. അടുപ്പിച്ച് എത്തുന്ന അവധി ദിവസങ്ങളാണ് കാരണം. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ബാങ്ക് അവധി ദിവസങ്ങളാണ്. ആഗസ്റ്റ് 12-രണ്ടാം ശനിയും 13- ഞായറും 14 തിങ്കള്‍- ജന്‍മാഷ്ടമിയും 15 ചൊവ്വ സ്വാതന്ത്ര്യദിനവുമാണ്.

ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നതിനു പുറമേ നാലു ദിവസത്തേക്ക് എടിഎമ്മുകളിലും പണം കമ്മിയായിരിക്കും. എടിഎമ്മുകളിലെ ക്യാഷ് ലോഡിങ് മിക്ക ബാങ്കുകളും സ്വകാര്യവകത്കരിച്ചെങ്കിലും എടിഎമ്മുകളില്‍ പണത്തിന് കുറവ് അനുഭവപ്പെടാനാണ് സാധ്യത.

 

 

Read more topics: comming, four days, bank holliday
English summary
comming four days bank holliday
topbanner topbanner

More News from this section

Subscribe by Email