Thursday May 24th, 2018 - 11:13:am
topbanner

നായിക വേഷം വാഗ്ദാനം ചെയ്ത് മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് യുവനടി

Jikku Joseph
നായിക വേഷം വാഗ്ദാനം ചെയ്ത് മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് യുവനടി

ചെന്നൈ: നായിക വേഷം വാഗ്ദാനം ചെയ്ത് മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് ആരോപണവുമായി യുവനടി രംഗത്ത്. കാസ്റ്റിങ് കൗച്ചും, സിനിമാ രംഗത്തു നിന്നുള്ള പീഡനവും തുറന്നു പറഞ്ഞ് നടിമാരും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുള്‍പ്പെടെയുുള്ളവര്‍ രംഗത്തെത്തുമ്പോഴാണ് പിന്നെയും അണിയറയില്‍ പീഡനങ്ങള്‍ നടക്കുന്നത്.

യുവനടിയാണ് പീഡനാരോപണവുമായി രംഗത്തെത്തയിരിക്കുന്നത്. നായിക വേഷം വാഗ്ദാനം ചെയ്താണ് മൂന്നു പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. കുന്താര്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്നു പേര്‍ക്കെതിരെയും നടി പരാതി നല്‍കി.

ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ മൂന്നു പേരെയും അറസറ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. തെന്നിന്ത്യയില്‍ നിരവധി നടിമാരാണ് അടുത്ത കാലത്ത് കാസ്റ്റിങ് കൗച്ച് പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. തെലുങ്കില്‍ നടി ശ്രീറെഡ്ഡി നടത്തുന്ന പോരാട്ടങ്ങള്‍ രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു.

English summary
tamil actress sexually harassed by three men in chennai

More News from this section

Subscribe by Email