Tuesday March 19th, 2019 - 3:56:pm
topbanner
topbanner

ഇന്ത്യ-പാക്ക് ഭിന്നത; പരിഹാരവുമായി ചൈനയിലെ വിദഗ്ദ്ധര്‍

jikku j
ഇന്ത്യ-പാക്ക് ഭിന്നത; പരിഹാരവുമായി ചൈനയിലെ വിദഗ്ദ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാക്കിസ്താനും ഇടയിലുള്ള സംഘര്‍ഷാന്തരീക്ഷത്തിന് പരിഹാരമുണ്ടാക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗ്‌സ്ഥനെ ഉദ്ധരിച്ച് പാക്കിസ്താന്‍ ടെലിവിഷന്‍ ചാനലായ യുവാനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇന്ത്യയെയും പാക്കിസ്താനെയും മാത്രമല്ല മേഖലയെ ആകെ ബാധീക്കുന്നതാണ് ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

പാക്കിസ്താന്റെ സഹയത്തോടെ ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേറഹം പറഞ്ഞു.

പാക് അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കം യുക്തിസഹമല്ലെന്ന് അഭിപ്രായപ്പെട്ട് ചൈനളയലെ വിദഗ്ദ്ധര്‍. ഇന്ത്യയും പാക്കസ്താനും തമ്മിലുള്ള ബന്ധം ഒന്നൂടെ വഷളാകുകയുള്ളു എന്നാണ് ഇവര്‍ പറയുന്നത്.

 

Viral News

Read more topics: india, pakistan, attack
English summary
china likes to help india
topbanner

More News from this section

Subscribe by Email