Friday December 14th, 2018 - 10:41:pm
topbanner

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് കരസേനാ മേധാവി

Aswani
പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് കരസേനാ മേധാവി

ദില്ലി: പാക്കിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നില്ലെന്ന് തെളിയിക്കണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ചര്‍ച്ചയും ഭീകരവാദവും ഒന്നിച്ചു പോകില്ലാന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മണ്ണ് ഭീകരപ്രവര്‍ത്തനത്തിനായി ഒരിക്കലും നല്‍കില്ലെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. പക്ഷേ ഭീകര്‍ അതിര്‍ത്തി കടന്നു വരുന്നത് ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരാണ് ചര്‍ച്ച വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്നും റാവത്ത് പറഞ്ഞു.

English summary
chief of the army officer against Pakistan
topbanner

More News from this section

Subscribe by Email