Wednesday August 21st, 2019 - 12:06:am
topbanner
topbanner

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണത്തിൽ യുവതി ഇന്ന് കോടതിയില്‍ ഹാജരാകും

RA
ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണത്തിൽ യുവതി ഇന്ന് കോടതിയില്‍ ഹാജരാകും

 

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസില്‍ കോടതി ഇന്ന് പരാതിക്കാരിയുടെ ഭാഗം കേള്‍ക്കും. പരാതിക്കാരിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി സെക്രട്ടറി ജനറലിനോടും നിര്‍ദേശിച്ചിട്ടുണ്ട്.

കേസിനെ കുറിച്ച് മുതിര്‍ന്ന ന്യായാധിപന്‍ എസ്.എ ബോബ്‍‍ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുക. ഇന്ദിര ബാനര്‍ജിയാണ് സമിതിയിലെ മറ്റൊരംഗം. മൂന്നംഗ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറിയ ഒഴുവില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി.

Read more topics: chief justice, case, lady court
English summary
chief justice case lady court
topbanner

More News from this section

Subscribe by Email