topbanner
Saturday August 19th, 2017 - 9:08:am
topbanner

ത​മി​ഴ്നാ​ട്: സ്പീ​ക്കറെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

suvitha
ത​മി​ഴ്നാ​ട്: സ്പീ​ക്കറെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ധ​ന​പാ​ല​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​രക്ത​സ​മ്മ​ര്‍​ദ​ത്തി​ല്‍ നേ​രി​യ വ്യ​തി​യാ​നം ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ചെ​ന്നൈ​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

Read more topics: chennai, speaker, hospitalised,
English summary
tamilanadu: chief minister visited him
topbanner topbanner

More News from this section

Subscribe by Email