Saturday February 23rd, 2019 - 2:32:pm
topbanner

ഭർത്താവിന് ലൈംഗിക ശേഷി ഇല്ലെന്നാരോപണം; തെളിവുകള്‍ വീഡിയോയിലാക്കി യുവാവിന്റെ മറുപടി

renjini
ഭർത്താവിന് ലൈംഗിക ശേഷി ഇല്ലെന്നാരോപണം; തെളിവുകള്‍ വീഡിയോയിലാക്കി യുവാവിന്റെ മറുപടി

ചെന്നൈ:  ലൈംഗിക ശേഷി ഇല്ലെന്നാരോപിച്ച് വിവാഹമോചനം ആവിശ്യപ്പെട്ട ഭാര്യയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ഭർത്താവ്. തന്ഹൈദരാബാദ് സ്വദേശി വിഭാവസു ആണ് ഭാര്യയുടെ ആരോപണത്തെ പ്രതിരോധിക്കാന്‍ മറ്റൊരു സ്ത്രീയുമായുളള ലൈംഗികബന്ധം വീഡിയോയിൽ പകര്‍ത്തി ഭാര്യാ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തത്.

വിഡിയോ ദൃശ്യങ്ങള്‍ മൊബൈലിലൂടെ ലഭിച്ചതോടെ ഭാര്യാവീട്ടുകാരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.റെ ലൈംഗിക ശേഷിതെളിക്കുന്ന വീഡിയോ അയച്ചുകൊടുത്താണ് അതിനുള്ള മറുപടി നൽകിയത്. വിവാഹശേഷം പതിനഞ്ച് ദിവസം മാത്രമാണ് ഭാര്യ അനുഷയ്‌ക്കൊപ്പം വിഭാവസു കഴിഞ്ഞത്.

തുടര്‍ന്ന് വിഭാവസുവിനെതിരെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കുകയായിരുന്നു. ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന കാരണമായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഇതാണ് വിഭാവസുവിനെ പ്രകോപിതനാക്കിയത്.പുരുഷത്വത്തെ ചോദ്യം ചെയ്തതിനുളള മറുപടിയാണ് തന്റെ പ്രവൃത്തിയെന്നാണ് വിഭാവസുവിന്റെ അവകാശവാദം. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുളള വിഡിയോയാണ് അയച്ചുകൊടുത്തത്.

മൂന്നാമതൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ പീഡനം, അശ്ലീല വിഡിയോ പ്രചരിപ്പിക്കല്‍, തുടങ്ങി ഐടി നിയമത്തിന് കീഴിലുളള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.വിവാഹത്തിന് മുമ്പേ തന്നെ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്

Viral News

Read more topics: chennai, Divorce, petition
English summary
Divorce petition challenging sexual assault case
topbanner

More News from this section

Subscribe by Email