Wednesday April 24th, 2019 - 1:45:pm
topbanner
topbanner

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം പുതിയ സംവിധാനം വരുന്നു

Anju NC
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം പുതിയ സംവിധാനം വരുന്നു

ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു(എം.സി.ഐ) പകരം പുതിയ സംവിധാനം വരുന്നു. അതിന് പകരമായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

പുതിയ കമ്മീഷന്‍ രൂപീകരിക്കുന്നതിനായി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരും. വ്യാപക അഴിമതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

English summary
central govt to form new medical commission
topbanner

More News from this section

Subscribe by Email