Tuesday November 13th, 2018 - 6:10:am
topbanner

ബസ് പാലത്തില്‍ നിന്നും താഴേക്ക് പതിച്ച് 15 മരണം

NewsDesk
ബസ് പാലത്തില്‍ നിന്നും താഴേക്ക് പതിച്ച് 15 മരണം

ഭുവനേശ്വര്‍: ഒഡീഷയിലെ ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 15 മരണം.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ട്. പഴക്കം ചെന്ന മാനിത്രി പാലത്തില്‍ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഞടുക്കം പ്രകടിപ്പിച്ചു.

മകള്‍ക്കെതിരായ ആരോപണം: രൂക്ഷ വിമര്‍ശനവുമായി നടന്‍ ദിലീപ്

എന്നും ഓര്‍മ്മയിലുള്ള ഓണം മോനിഷയോടൊപ്പമുള്ളതെന്ന് വിനീത്

Read more topics: Bus, Accident, Odisha
English summary
16 Killed, 30 Injured in Bus Accident in Odisha
topbanner

More News from this section

Subscribe by Email