Thursday October 18th, 2018 - 5:16:pm
topbanner
Breaking News

അഭ്യൂഹങ്ങള്‍ക്ക് വിരാമം; സ്പീക്കര്‍ അനുമതി നല്‍കി; ബജറ്റ് അവതരണം ഉടന്‍

NewsDesk
അഭ്യൂഹങ്ങള്‍ക്ക് വിരാമം; സ്പീക്കര്‍ അനുമതി നല്‍കി; ബജറ്റ് അവതരണം ഉടന്‍

ന്യൂഡല്‍ഹി: മുസ്ലീം ലീഗ് നേതാവും എംപിയുമായ ഇ അഹമ്മദിന്റെ മരണത്തില്‍ അനുശോചിച്ചശേഷം പാര്‍ലിമെന്റില്‍ ബജറ്റ് അവതരണം നടത്തും. ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതോടെയാണിത്.

ഇ അഹമ്മദിന്റെ മരണത്തില്‍ അനുശോചിച്ച് ഒരു ദിവസത്തേക്ക് ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ തീരുമാനം മാറ്റിയില്ല.

Read more topics: Budget, MP, Arun Jaitley
English summary
Budget Won't Be Moved Over MP's Death, Arun Jaitley Is Ready
topbanner

More News from this section

Subscribe by Email