topbanner
Monday December 18th, 2017 - 4:00:pm
topbanner
topbanner

ബ്രസല്‍സില്‍ കത്തിയാക്രമണം നടത്തിയത് ഐസിസ് ഭീകരന്‍

Anju N C
ബ്രസല്‍സില്‍ കത്തിയാക്രമണം നടത്തിയത് ഐസിസ് ഭീകരന്‍

ബ്രസല്‍സ്: ബ്രസല്‍സില്‍ കത്തിയാക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണെന്ന് ഐസിസിന്റെ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കത്തിയാക്രമണത്തില്‍ അന്വേഷണം നടത്തിവരികെയാണ് ഐസിസ് കുറ്റസമ്മതം നടത്തിയത്.

മുമ്പ് ഇയാള്‍ വിവിധ കേസുകളില്‍ പ്രതിയായിരുന്നെങ്കിലും ഭീകര കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Read more topics: isis, brussels, knife attack,
English summary
brussels knife attack case
topbanner topbanner

More News from this section

Subscribe by Email