Wednesday February 20th, 2019 - 5:15:pm
topbanner

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റുമരിച്ചു

NewsDesk
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റുമരിച്ചു

ന്യൂഡല്‍ഹി: സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റുമരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗൗതംപൂരിയില്‍ ആണ് സംഭവം.

മുഹമ്മദ് സുല്‍ത്താന്‍ എന്ന പതിനാറുകാരനാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം സ്‌കൂളില്‍നിന്നും വീട്ടിലേക്ക് വരികയായിരുന്ന സുല്‍ത്താനെ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്.

Viral News

Read more topics: Boy, school, Delhi
English summary
Boy stabbed to death by school mates in Delhi
topbanner

More News from this section

Subscribe by Email