Tuesday September 18th, 2018 - 7:53:pm
topbanner
Breaking News

യുവതിയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ യുവാവിന് ദാരുണാന്ത്യം

suji
യുവതിയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ യുവാവിന് ദാരുണാന്ത്യം

യുവതിയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ യുവാവിന് ദാരുണാന്ത്യം. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കവേയാണ് സംഭവം. രാജസ്ഥാനിലെ വിവാഹ ആഘോഷ ചടങ്ങിനിടെ യുവതിയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യവേയാണ് യുവാവ് കുഴഞ്ഞു വീണത്.

സംഭവം കണ്ട് പലരും അഭിനയിച്ചതാകാമെന്നാണ് കരുതിയത്. കുറച്ചു കഴിഞ്ഞിട്ടും യുവാവ് എണീക്കാത്ത സാഹചര്യത്തില്‍ യുവതി കൈ കൊണ്ട് പിടിച്ചുയര്‍ത്താന്‍ ശ്രമം നടത്തി. ഇതോടെ ഏവരും ഓടിയെത്തി. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയ സ്തംഭനമാണ് മരണ കാരണം.

Read more topics: boy, died, dance
English summary
boy dies of heart attack while dancing
topbanner

More News from this section

Subscribe by Email