Sunday February 17th, 2019 - 1:54:pm
topbanner

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

NewsDesk
എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്ത ഗുവാഹത്തി വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാനിരിക്കെ രാവിലെ 8.20 ഓടെയാണ് എയര്‍ ഇന്ത്യയുടെ ചെക് ഇന്‍ കൗണ്ടറില്‍ ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.

വിമാനം 9.30 ഓടെ തകര്‍ക്കുമെന്നായിരുന്നു സ്ത്രീ ശബ്ദത്തിലുള്ള സന്ദേശം. ഭീഷണിയെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കി. സുരക്ഷാ പരിശോധനകള്‍ക്കായി വിമാനം പ്രത്യേക ഏരിയയിലേക്ക് മാറ്റി.

ബിജെപി കൗണ്‍സിലര്‍ കോകിലയുടെ മരണം; രണ്ടുപേര്‍ പിടിയില്‍; സംഭവത്തില്‍ ദുരൂഹത

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചു; ഇനി പ്രവാസജീവിതം

Viral News

English summary
Bomb threat call on Air India Kolkata-Guwahati flight
topbanner

More News from this section

Subscribe by Email