Monday September 24th, 2018 - 7:23:pm
topbanner

ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ചു സ്ത്രീകള്‍ ഡാമില്‍ മുങ്ങിമരിച്ചു

NewsDesk
ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ചു സ്ത്രീകള്‍ ഡാമില്‍ മുങ്ങിമരിച്ചു

നാസിക്: വസ്ത്രങ്ങള്‍ അലക്കാനായി ഡാമിലെത്തിയ അഞ്ചു സ്ത്രീകള്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ജലഗാവ് ജില്ലയിലെ എരന്‍ഡോല്‍ താലൂക്കിലെ അന്‍ജാനി ഡാമിലാണ് ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.

വസ്ത്രങ്ങള്‍ അലക്കാനായി ഡാമിലേക്കു പോയ സ്ത്രീകളില്‍ ആരെങ്കിലും അപകടത്തില്‍ പെട്ടപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് നിഗമനം.

 

Read more topics: women, Maharashtra, dam
English summary
Bodies of 5 women found in north Maharashtra dam
topbanner

More News from this section

Subscribe by Email