Friday November 16th, 2018 - 6:53:am
topbanner

ഹാര്‍ദിക് പട്ടേലിന്റെ വിവാദ സിഡിയ്ക്ക് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്

suji
ഹാര്‍ദിക് പട്ടേലിന്റെ വിവാദ സിഡിയ്ക്ക് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്

പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വിവാദ സിഡിയ്ക്ക് പിന്നില്‍ ബിജെപിയാണെന്ന് സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്.ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പായി സിഡി പുറത്തുവിട്ടതിന് പിന്നില്‍ ബിജെപിയാണ് .രഹസ്യ സിഡികള്‍ ഉണ്ടാക്കുന്നതിലും പുറത്തുവിടുന്നതിലും ബിജെപി വിദഗ്ധരാണ് .എന്നാല്‍ ജനങ്ങള്‍ സിഡിയെ കുറിച്ചല്ല ആശങ്ക ബിജെപിയെ കുറിച്ചും ജിഎസ്ടിയെ കുറിച്ചുമാണെന്ന് അഖിലേഷഅ പറഞ്ഞു.ജിഎസ് ടിയും നോട്ട് നിരോധനവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു.
ഗുജറാത്തില്‍ ബിജെപി എന്തിനാണ് ഭയക്കുന്നതെന്നും ഒരു ബുള്ളറ്റ് ട്രെയ്ന്‍ നല്‍കിയ സാഹചര്യത്തില്‍ ഇത്രയ്ക്ക് അധ്വാനിക്കുന്നത് എന്തിനാണെന്നും അഖിലേഷ് കളിയാക്കി.

Read more topics: hardik patel,akhilesh yadav
English summary
bjp behind the cb of hardik patel says akhilesh
topbanner

More News from this section

Subscribe by Email