Wednesday September 19th, 2018 - 10:43:am
topbanner
Breaking News

സർവകലാശാലയിൽ അവസാന വർഷവിദ‍്യാർഥികളുടെ പരീക്ഷാപേപ്പർ നോക്കുന്നത് ആദ‍്യവർഷക്കാർ

renjini
സർവകലാശാലയിൽ അവസാന വർഷവിദ‍്യാർഥികളുടെ പരീക്ഷാപേപ്പർ നോക്കുന്നത് ആദ‍്യവർഷക്കാർ

ഭോപ്പാൽ: ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പർ മൂന്നാം വർഷ വിദ്യാർത്ഥികൾ നോക്കുന്ന വാർത്തയൊക്കെ നമ്മൾ കേട്ടിട്ടുണ്ട് ഭോപ്പാലിലെ ബർക്കത്തുള്ള സർവ്വകലാശാല കുട്ടികൾ ചെയ്തത് കണ്ട് എല്ലാവരുടെയും കണ്ണ് തള്ളിയിരിക്കുകയാണ്.

സാഗറിലെ  കോളെജിൽ നിന്നുള്ള വൈറലായ വിഡിയോയിൽ രണ്ടു വിദ‍്യാർത്ഥികൾ നോക്കുന്നത് ബിഎ ഹിന്ദി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ്.എന്നാൽ അവസാന വർഷ വിദ്യാർത്ഥികളുടെ പേപ്പർ ആദ്യവർഷ വിദ്യാർത്ഥികൾ നോക്കുന്നുവെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.സർവകലാശാലയ്ക്ക് ഒടുവിൽ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നു.

Read more topics: bhopal, students, valuation, exam, paper
English summary
The last year students in the university are looking for the exampeter
topbanner

More News from this section

Subscribe by Email