Friday September 21st, 2018 - 11:41:pm
topbanner

ഫേസ്ബുക്ക് സുഹൃത്തിനെ എഞ്ചി. വിദ്യാര്‍ഥികള്‍ കൂട്ടമാനഭംഗത്തിനിരയാക്കി

NewsDesk
ഫേസ്ബുക്ക് സുഹൃത്തിനെ എഞ്ചി. വിദ്യാര്‍ഥികള്‍ കൂട്ടമാനഭംഗത്തിനിരയാക്കി

അഹമ്മദാബാദ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തി എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ കൂട്ടമാനഭംഗത്തിനിരയാക്കി. സെന്‍ട്രല്‍ ഗുജറാത്തിലായിരുന്നു സംഭവം.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആനന്ദ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയശേഷം പെണ്‍കുട്ടിയെ ഹോസ്റ്റലിലെത്തിച്ച് യുവാവും 11 കൂട്ടുകാരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.

ഇതിനുശേഷം പെണ്‍കുട്ടിയുടെ സ്വദേശമായ ദാമനിലെത്തിച്ചും ഇവര്‍ ഉപദ്രവിച്ചു. പെണ്‍കുട്ടി നല്‍കിയ പരാതിയനുസരിച്ച് ഗുജറാത്ത് എഞ്ചിനീയറിംഗ് കോളജിലെ 11 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനുപുറമേ തട്ടിക്കൊണ്ടുപോകല്‍ കേസും ഇവര്‍ക്കെതിരേ ചുമത്തി.

ജയലക്ഷ്മിയുടെ വിദ്യാഭ്യാസം ബിരുദം മാറി പ്ലസ് ടു ആയി; പത്രിക തള്ളിയേക്കുമെന്ന് ആശങ്ക

പരിയാരം മെഡിക്കല്‍ കോളജിലെ അഞ്ചാംനിലയില്‍ നിന്ന് ചാടി ഭര്‍തൃമതി ജീവനൊടുക്കി

English summary
Befriended on social media, Gujarat engineering students gang rape woman
topbanner

More News from this section

Subscribe by Email