Wednesday November 14th, 2018 - 8:55:am
topbanner

ബാഗ്ലൂരില്‍ നിന്നുള്ള ബസ് സര്‍വ്വീസ് നിര്‍ത്തി : മലയാളികള്‍ കുടുങ്ങി

AN
ബാഗ്ലൂരില്‍ നിന്നുള്ള ബസ് സര്‍വ്വീസ് നിര്‍ത്തി : മലയാളികള്‍ കുടുങ്ങി

ബാഗ്ലൂര്‍ : ബാഗ്ലൂരിലെ സംഘര്‍ഷം കനത്തതോടെ ബസ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വെച്ചു. ഓണത്തിന് നാട്ടിലെത്താനിരിക്കുന്ന മലയാളികള്‍ യാത്ര സൗകര്യമില്ലാതെ കുടുങ്ങിയിരിക്കുകയാണ്. കാവേരി നദീജലത്തര്‍ക്കത്തെ തുടര്‍ന്ന് ബാഗ്ലൂരില്‍ സംഘര്‍ഷാവസ്ഥയാണ്. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ലോറികള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടതോടെ സംഘര്‍ഷം കനത്തു. നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്.

ഓണമായതോടെ സ്വകാര്യ ബസ് സര്‍വ്വീസുകള്‍ വലിയ ടിക്കറ്റ് തുക ആക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ ബസ് സര്‍വ്വീസുകളും താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കേരളത്തിലെ ബസുകള്‍ക്ക സംരക്ഷണം ഉറപ്പുനല്‍കിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാത്രിയോടെ ഒരുപക്ഷേ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നടി മിത്ര കുര്യന്‍ ബസ് ഡ്രൈവറേയും ട്രാഫിക് ഇന്‍സ്‌പെക്ടറെയും മര്‍ദ്ദിച്ചു?

ലൈംഗികചുവയുള്ള പരാമര്‍ശം: വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ നൗഷാദ് അഹ്‌സനിക്കെതിരെ കേസ്

Read more topics: kauvery,bus, bangloor, tamil nadu
English summary
bangloor bus service ceased due to violence
topbanner

More News from this section

Subscribe by Email