Saturday July 21st, 2018 - 1:09:pm
topbanner
Breaking News

ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് വിലക്ക്

rajani v
ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് വിലക്ക്

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് വിലക്ക്.  ഗോഡ്മാന്‍ ടു ടൈകൂണ്‍ ദി അണ്‍ടോള്‍ഡ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും ഡല്‍ഹി കോടതി തടഞ്ഞു.രാംദേവിന്റെ മുന്‍കാല ജീവിതം അന്വേഷാത്മകമായി അവരിപ്പിക്കുന്ന പുസ്തകം പ്രിയങ്ക പതക് നരേന്‍്ര ആണ് രചിച്ചിരിക്കുന്നത്.

പുസ്തകം ഓണ്‍ലൈനിലൂടെ വില്‍ക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ജഗര്‍നോട്ട് ബുക്സ് ആണ്പുസ്തകത്തിന്റെ പ്രസാധര്‍. പ്രസാധകരുടേയോ രചയിതാവിന്റേയോ ഭാഗം കേള്‍ക്കാതെയാണ് പുസ്തകം
വിലക്കിയതെന്ന് ജഗര്‍നോട്ട് ബുക്സ് ആരോപിച്ചു.

 

Read more topics: babaramdev, life, book, ban
English summary
babaramdev life book ban
topbanner

More News from this section

Subscribe by Email