topbanner
Thursday October 19th, 2017 - 4:06:pm
topbanner

ആയുധ വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

rajani v
ആയുധ വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അനധികൃത ആയുധ വില്‍പ്പന നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു.പവന്‍ കുമാര്‍, വീര്‍പാല്‍ എന്നിവരാണ് പിടിയിലായത്.

ഇവരുടെ കൈയ്യില്‍ നിന്ന് 22 ആയുധങ്ങളും പിടിച്ചെടുത്തു.ക്രിമിനല്‍ സംഘങ്ങള്‍ക്ക് ആയുധം നല്‍കുന്നവരാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

 

Read more topics: ayuthavilpan, two person, arrest
English summary
ayuthavilpan two person arrest
topbanner topbanner

More News from this section

Subscribe by Email