Monday February 18th, 2019 - 4:33:pm
topbanner

ഓഗസ്റ്റ് 22ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

rajani v
ഓഗസ്റ്റ് 22ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ ഓഗസ്റ്റ് 22ന് രാജ്യവ്യാപകമായി പണിമുടക്കുന്നു.ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കരണങ്ങളില്‍ പ്രതിഷേധിച്ചും മേഖലയിലെ മറ്റു വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുമാണ് ബാങ്ക് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്.

രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള നോട്ടീസ് നല്‍കിയതായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.

Viral News

Read more topics: august 22, bank, employee, strike
English summary
august 22 bank employee strike
topbanner

More News from this section

Subscribe by Email