Wednesday October 17th, 2018 - 8:49:am
topbanner
Breaking News

കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ കണ്ടുകെട്ടി

JB
 കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ കണ്ടുകെട്ടി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ കണ്ടുകെട്ടി. മൊത്തം 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയ വസ്തുക്കളില്‍ വിദേശത്തുള്ളവയും ഉള്‍പ്പെടുന്നുണ്ട്.ന്യൂഡല്‍ഹി, ജോര്‍ ബാഗ്, ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതിയും ബാഴ്‌സലോണയിലെ വസ്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

 

English summary
attaches 54 cr worth properties of karti chidambaram
topbanner

More News from this section

Subscribe by Email