Monday November 19th, 2018 - 8:05:pm
topbanner

എടിഎമ്മില്‍ നിന്നും അഞ്ഞൂറിന്റെ വ്യാജന്‍

rajani v
എടിഎമ്മില്‍ നിന്നും അഞ്ഞൂറിന്റെ വ്യാജന്‍

ന്യൂഡല്‍ഹി: ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും 500 രൂപയുടെ വ്യാജ കറന്‍സി ലഭിച്ചതായി പരാതി. എടിഎമ്മില്‍ നിന്നും 10000 രൂപ പിന്‍വലിച്ച വ്യക്തിക്കാണ് 500 രൂപയയുടെ വ്യാജ കറന്‍സി ലഭിച്ചത്.

സംഭവം ബാങ്ക് അധികൃതരെ അറിയിച്ചു. നോട്ടിന്റെ പുറത്ത് ഫുള്‍ ഓഫ് ഫണ്‍ എന്നും ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Read more topics: atm, fivehundred, fake note
English summary
atm fivehundred fake note
topbanner

More News from this section

Subscribe by Email