Monday July 16th, 2018 - 4:03:pm
topbanner
Breaking News

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം; ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് മോഹന്‍ ഭഗവത്

Jikku Joseph
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം; ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് മോഹന്‍ ഭഗവത്

അഗര്‍ത്തല: ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്. ലോകമെങ്ങും പീഡനങ്ങള്‍ അനുഭവിച്ച ഹിന്ദുക്കള്‍ പ്രാണരക്ഷാര്‍ത്ഥം അഭയം തേടിയെത്തിയ സ്ഥലമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഒരുമിപ്പിക്കുകയാണ് ഹിന്ദുത്വ എന്ന പദത്തിനര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. സത്യത്തില്‍ വിശ്വാസിക്കുന്നവരാണ് ഹിന്ദുക്കള്‍. എന്നാല്‍ ലോകം വിശ്വാസിക്കുന്നത് സംഘടിത ശക്തിയിലാണ്. സംഘടിച്ചാല്‍ ശക്തരാകുമെന്നത് പ്രകൃതി നിയമമാണെന്നും അദ്ദേഹം
വ്യക്തമാക്കി.

English summary
anybody living in india is hindu rss chief mohan bhagwat

More News from this section

Subscribe by Email