topbanner
Sunday May 28th, 2017 - 11:50:pm
topbanner

മൂന്നാറിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കുമെന്ന് അനില്‍ മാധവ് ധേവ

rajani
മൂന്നാറിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കുമെന്ന് അനില്‍ മാധവ് ധേവ

ന്യൂഡല്‍ഹി: മൂന്നാറിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധേവ. രാഷ്ട്രീയ വിവാദങ്ങള്‍ക്കല്ല മറിച്ച് പരിസ്ഥിതിക്കായിരിക്കണം പ്രാഥമിക പരിഗണന നല്‍കേണ്ടത്. കയ്യേറ്റം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Read more topics: anil madav dev, munnar, issue
English summary
anil madav dev munnar issue
topbanner topbanner

More News from this section

Subscribe by Email