Wednesday August 21st, 2019 - 12:14:am
topbanner
topbanner

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥിക്കു വേണ്ടി വോട്ട​ഭ്യ​ര്‍​ഥി​ച്ച്‌ മു​കേ​ഷ് അം​ബാ​നി

RA
കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥിക്കു വേണ്ടി വോട്ട​ഭ്യ​ര്‍​ഥി​ച്ച്‌ മു​കേ​ഷ് അം​ബാ​നി

മും​ബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ റിലയന്‍സ് ഉടമ മു​കേ​ഷ് അം​ബാ​നി.മും​ബൈ സൗ​ത്ത് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മി​ലി​ന്ദ് ദേ​വ്റ​യെ പി​ന്തു​ണ​ച്ച്‌ റി​ല​യ​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ മു​കേ​ഷ് അം​ബാ​നി രം​ഗത്ത് എത്തിയിരിക്കുന്നത്.

മി​ലി​ന്ദ് ദേ​വ്റ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​ശം​സ. മി​ലി​ന്ദ് എ​ല്ലാ ത​ല​ത്തി​ലും മും​ബൈ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ന് അ​നു​യോ​ജ്യ​നെ​ന്ന് മു​കേ​ഷ് അം​ബാ​നി പ​റ​ഞ്ഞു. റ​ഫാ​​ല്‍ വിഷയത്തില്‍ അ​നി​ല്‍ അം​ബാ​നി​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​ക്ര​മി​ക്കു​മ്പോ​ഴാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്കു​ള്ള മു​കേ​ഷ് അം​ബാ​നി​യു​ടെ പ​ര​സ്യ പി​ന്തു​ണ എന്നതാണ് ശ്രദ്ദേയം.

Read more topics: anil ambani, vottu, canvas
English summary
anil ambani vottu canvas
topbanner

More News from this section

Subscribe by Email