Friday July 20th, 2018 - 11:43:am
topbanner
Breaking News

തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്ന് അമിതാഭ് ബച്ചന്‍

rajani v
തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്ന് അമിതാഭ് ബച്ചന്‍

തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നാണ് അമിതാഭ് ബച്ചന്‍. ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാമെന്നും അമിതാഭ് ബച്ചന്‍ പറയുന്നു.ഹിന്ദോസ്ഥാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

സിനിമയ്ക്കായി കൂടുതല്‍ കോസ്റ്റ്യൂംസ് ഉപയോഗിക്കേണ്ടി വന്നതിനാലാണ് അമിതാഭ് ബച്ചന് കഴുത്തിനും പുറത്തും വേദന വന്നതെന്ന് ഭാര്യ ജയ പറയുന്നു.തുടര്‍ന്ന് ഷൂട്ടിംഗ് സ്ഥലത്തേയ്ക്ക് ഡോക്ടര്‍മാര്‍ എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.

 

 

Read more topics: amithabachan, health, condition
English summary
amithabachan health condition
topbanner

More News from this section

Subscribe by Email