Friday September 21st, 2018 - 4:10:pm
topbanner
Breaking News

അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

suji
അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമിതാഭ് ബച്ചനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയില്‍ ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ബച്ചനെ പിന്നീട്, അഡ്മിറ്റ് ചെയ്യുകയായിരുന്നു. ആരോഗ്യസ്ഥിതിയെകുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രാവിലെ മുംബൈയില്‍നടന്ന, പുതിയ സിനിമയുടെ ടീസര്‍റിലീസ് ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ശേഷം വീട്ടിലെത്തിയപ്പോഴാണ് ശരീരവേദന ഉണ്ടാകുകയും ആശുപത്രിയിലെത്തുകയും ചെയ്തത് .

 

Read more topics: amitabh bachchan, hospital
English summary
amitabh bachchan hospitalised
topbanner

More News from this section

Subscribe by Email