Tuesday March 19th, 2019 - 3:37:pm
topbanner
topbanner

സൈനീകരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും ; അമിതാഭ് ബച്ചന്‍

suji
സൈനീകരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും ; അമിതാഭ് ബച്ചന്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. സൈനീകരുടെ കുടുംബത്തെ സഹായിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഫെബ്രുവരി 14ന് വൈകീട്ട് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ കുറഞ്ഞത് 40 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. പാക് പിന്തുണയുള്ള ഭീകരസംഘടന ജെയ്!ഷമൊഹമ്മദ് ആണ് അക്രമണം നടത്തിയത്. ഒരു മലയാളി ജവാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

 

Viral News

English summary
amitab bachchan offers 5 lakhs to soldiers family
topbanner

More News from this section

Subscribe by Email