Monday July 16th, 2018 - 3:38:pm
topbanner
Breaking News

വണ്ണം കുറയ്ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് അമിത് ഷായുടെ ക്ലാസ് !

suji
വണ്ണം കുറയ്ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് അമിത് ഷായുടെ ക്ലാസ് !

അമിത് ഷാ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കുന്ന സമര്‍ദ്ധനായ നേതാവാണ്. ബിജെപി അധ്യക്ഷനായ ഇദ്ദേഹം ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് വണ്ണം കുറയ്ക്കാനുള്ള ഉപദേശം നല്‍കുകയാണ്.

ഭക്ഷണം കുറച്ചും വ്യായാമം ചെയ്തും തന്റെ ശരീര ഭാരം 20 കിലോ കുറച്ചെന്നും ഇതിന്റെ ടിപിസ് എല്ലാവര്‍ക്കും പറഞ്ഞു നല്‍കുകയുമാണ് ഷാ.എന്നാല്‍ ടിപിസ് കേട്ട് തലകുലുക്കുമെന്നല്ലാതെ ആരും അത്ര ഗൗനിക്കുന്നില്ലെന്നും ചില മാധ്യമങ്ങള്‍ പറയുന്നു.

പ്രമേഹ ബാധിതനായ അമിത് ഷായോട് അടുപ്പമുള്ളവരെല്ലാം വര്‍ഷങ്ങളായി അദ്ദേഹത്തോട് വണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബാബ രാംദേവ് യോഗാസനങ്ങളിലൂടെ അമിത് ഷായെ ആരോഗ്യവാനാക്കാമെന്നറിയിച്ചെങ്കിലും വിജയിച്ചില്ല. ഒരു വര്‍ഷം മുമ്പ് ഒരു മാറ്റം ആഗ്രഹിച്ചു. 20 കിലോ ശരീര ഭാരം കുറയ്ക്കുകയും ചെയ്തു.

 

Read more topics: amit shah, weight loss
English summary
amit shah reveals and advice the secret behind 20 kg weight loss

More News from this section

Subscribe by Email