Monday May 20th, 2019 - 6:46:am
topbanner
topbanner

വിസ്താര ടിക്കറ്റിന് വമ്പിച്ച ഇളവ്

Anju N C
വിസ്താര ടിക്കറ്റിന് വമ്പിച്ച ഇളവ്

മുംബൈ: ടാറ്റ ഉടമസ്ഥതയലുള്ള വിസ്താര എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. ഇക്കണോമി ക്ലാസുകള്‍ക്ക് 799 രൂപ മുതലാണ് ഈടാക്കുന്നത്. പ്രീമിയം ഇക്കണോമി ടിക്കറ്റിന് 2099 രൂപ വരെയുമാണ് നിരക്ക്. ഫ്രീഡം ടു ഫ്‌ലൈ എന്ന പേരിലാണ് ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്. 48 മണിക്കൂര്‍ മാത്രമേ ഇളവ് ഉണ്ടാകുകയുള്ളൂ.

കൊച്ചി, ലഡാക്ക്, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലേക്കാണ് യാത്ര. 2017 ഓഗസ്റ്റ് 23 മുതല്‍ 2018 ഏപ്രില്‍ 19 വരെയുള്ള കാലയളവില്‍ യാത്രകള്‍ തിരഞ്ഞെടുക്കാം. ഇന്ന് രാത്രി മുതല്‍ ഓഗസ്റ്റ് 9ന് രാത്രി 11.59 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

English summary
airline ticket discount in vistara airlines
topbanner

More News from this section

Subscribe by Email