Thursday June 20th, 2019 - 5:19:am
topbanner
topbanner

അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അടുത്തയാഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും

Anju N C
അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അടുത്തയാഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി സലാഹുദ്ദീന്‍ റബ്ബാനി അടുത്തയാഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനാണ് സന്ദര്‍ശനം നടത്തുന്നതെന്ന് അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

English summary
afgan foreign minister visits india next week
topbanner

More News from this section

Subscribe by Email