Thursday October 17th, 2019 - 6:01:am
topbanner

പീഡനം; നടി പ്രത്യുഷ പരാതി നല്‍കി

NewsDesk
പീഡനം; നടി പ്രത്യുഷ പരാതി നല്‍കി

മുംബൈ: ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ടെലിവിഷന്‍ നടി പ്രത്യുഷ ബാനര്‍ജിയെ ഒരുസംഘം പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞദിവം വൈകുന്നേരം പോലീസ് വേഷത്തിലെത്തിയ ഒരുസംഘം വീട്ടില്‍ അതിക്രമിച്ചു കടന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് നടി കാന്ദിവാലി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരാതി നല്‍കിയതായി നടി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അഞ്ചംഗ സംഘമാണ് അതിക്രമിച്ചു കയറിയതെന്ന് പ്രത്യുഷ പറഞ്ഞു. ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പരയില്‍ പ്രത്യുഷ അഭിനയിച്ചിട്ടുണ്ട്. സസുരാല്‍ സിമര്‍ കാ ആണ് പ്രത്യുഷയുടെ മറ്റൊരു പ്രശസ്ത പരമ്പര.

 

Read more topics: TV, actresses, Pratyusha Banerjee,
English summary
TV actresses who lodged complaint for being abused
topbanner

More News from this section

Subscribe by Email