Monday September 24th, 2018 - 11:54:pm
topbanner

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു

Jikku Joseph
തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് കാഞ്ചിപുരത്ത് പാതൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളാണ്. ചെന്നൈ സ്വദേശികളാണ് അപകടത്തിപ്പെട്ടത്. പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.

Read more topics: accident, tamil nadu, died, family
English summary
accident in tamil nadu 6 died in a family
topbanner

More News from this section

Subscribe by Email