Monday September 24th, 2018 - 7:24:pm
topbanner

ഷാര്‍ജയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടു മരണം

sadu prakash
ഷാര്‍ജയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടു മരണം

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണ്. പരിക്കേറ്റവരില്‍ അഞ്ചുപേര്‍ ഫിലിപ്പൈന്‍സ് സ്വദേശികളും ഒരാള്‍ പാക്കിസ്താനിയുമാണ്. മൃതദേഹങ്ങള്‍ ദൈദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരിച്ചവരും പരിക്കേറ്റവരും യുവാക്കാളാണെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച രാവിലെ ഷാര്‍ജ മലീഹ റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടി മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരിന്നു.

 

English summary
accident in sharjah: 3 died including one Indian
topbanner

More News from this section

Subscribe by Email