Friday September 21st, 2018 - 1:33:pm
topbanner
Breaking News

യുപിയിൽ വാഹനാപകടത്തിൽ പോലീസ് മേധാവി മരിച്ചു: നാല് പോലീസുകാർക്ക് പരിക്ക്

suvitha
യുപിയിൽ വാഹനാപകടത്തിൽ പോലീസ് മേധാവി മരിച്ചു: നാല് പോലീസുകാർക്ക് പരിക്ക്

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ വാഹനാപകടത്തിൽ പോലീസ് മേധാവി മരിച്ചു. നാല് പോലീസുകാർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പെട്രോളിംഗിനിടെയായിരുന്നു അപകടം. പെട്രോളിംഗ് നടത്തിയിരുന്ന പോലീസ് വാഹനത്തിൽ ട്രാക്ടർ ഇടിക്കുകയായിരുന്നു.

പോലീസ് സബ് ഇൻസ്പെക്ടർ സക്കീർ അലിയാണ് മരിച്ചത്. എന്നാൽ അപകടശേഷം ട്രാക്ടർ ഡ്രൈവർ രക്ഷപ്പെട്ടുവെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു.

Read more topics: Uthar pradesh, road accident, dead,
English summary
Police chief killed in road accident: Four policemen injured
topbanner

More News from this section

Subscribe by Email