Thursday October 18th, 2018 - 12:02:am
topbanner
Breaking News

മണിപ്പൂരില്‍ സ്‌ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

sadu prakash
മണിപ്പൂരില്‍ സ്‌ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഇംഫാല്‍: മണിപ്പൂരിലെ ചണ്ഡലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ആസാം റൈഫിള്‍ ജവാന്മാര്‍ കൊല്ലപ്പെട്ടു. സൈനികരുടെ പതിവ് പട്രോളിംഗിനിടെ സ്‌ഫോടനം ഉണ്ടാകുകയായിരിന്നു. 18 ആസാം റൈഫിള്‍സിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഏഴ് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ജൂണ്‍ 15നു ചണ്ഡലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Read more topics: Two, Assam, Rifles, jawan, killed, Manipur
English summary
Two Assam Rifles jawans killed in Manipur
topbanner

More News from this section

Subscribe by Email