Sunday August 18th, 2019 - 10:24:am
topbanner
topbanner

കോണ്‍ഗ്രസിന്റെ 'ചൗക്കിദാര്‍ ചോര്‍ ഹേ' പരസ്യം മധ്യപ്രദേശില്‍ നിരോധിച്ചു

Raji Mejo
കോണ്‍ഗ്രസിന്റെ 'ചൗക്കിദാര്‍ ചോര്‍ ഹേ' പരസ്യം മധ്യപ്രദേശില്‍ നിരോധിച്ചു

ഇംഫാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തുവിട്ട പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്ന പരസ്യമാണ് നിരോധിച്ചത്.

ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസിന്റെ പരസ്യം പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് ബിജെപി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

 

English summary
The Congress 'Chaukidar Chor H' was banned in Madhya Pradesh
topbanner

More News from this section

Subscribe by Email